കുറച്ചു നാള് ആയി വിചാരിക്കുന്നു ബാര്സിലോണ യെ കുറിച്ചു എഴുതണമെന്നു.
യൂറോപ്പ് ഇലെ ഏറ്റവും വലിയ വിനോദ സന്ചാര കേന്ദ്രം ബാര്സിലോണ ആണെന്ന് നിങ്ങല്കരിയമോ?
സ്പെയിന് ഇല ആണെന്കിലും ബാര്സിലോനക്ക് ഒരു പ്രിത്യേക സ്വഭാവം ആണ്. പല ദക്ഷിണ അമേരിക്കന് രാജ്യങ്ങളില് നിന്നും എഉരൊപില് നിന്നും ഉള്ള ജോലിക്കാരും വിനോദ സന്ച്ചരികളും ഈ നഗരത്തിനു ഒരു വൈവിധ്യം നല്കുന്നു.
ഇവിടെ കാടലന് ആണോ സ്പാനിഷ് ആണോ സംസരികീണ്ടത് എന്ന് ഇപ്പോഴും ഒരു ചോദ്യചിന്ഹമായി നിലനില്കുന്നു. പക്ഷെ രണ്ടും അറിയുന്നവരാണ് കാടലന് കാര്.
പൊതുവെ കടലന് കാര് അധികം സംസരികാറില്ല. അവര് അവരുടെ അടുത്ത ബന്ധുക്കള്, കൂടുകാര് ഇവരുടെ യൊക്കെ കൂടെ സമയം ചിലവഴിക്കും.
കാടലന് കാര് ക്ക് ഭക്ഷണം വളരെ വിലപെട്ടതാണ്. രണ്ടു മനികുര് ആണ് ഉച്ചബക്ഷണ ഇടവീല.
നമ്മള്ക്ക് അവരുമായി അടുക്കാന് കുറച്ചു സമയം എടുക്കുമെന്കിലും അടുത്ത് കഴിഞ്ഞാല് വളരെ ആഴത്തില് സൌഹൃദം ഉണ്ടാവും. മറ്റൊരു കാര്യം, അവര്ക്കു നമ്മുടെ രാജ്യത്തെ പറ്റി ഒന്നും അറിയില്ല. അതിനാല് അവര്ക്ക് ചിലപ്പോള് കാര്യങ്ങല് നമ്മള് തിരുത്തി കൊടുക്കേണ്ടി വരും.
ഇവിടെ വന്നിട്ട് ഇപ്പോള് വര്ഷം നാല്ആയി. ഇതിനകം ബാര്സ, റൊണാള്ദീന്യോ, ഒക്കെ ന്ഹങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയി മാറി...:-)